വി​ല​ക്ക് ലം​ഘ​നം: 437 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Monday, May 10, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 437 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 97 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 330 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത ര​ണ്ടു പേ​രി​ൽ നി​ന്നു​മാ​യി 1,66,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ എ​ട്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശ​രി​യാ​യ രീ​തി​യി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത 5477 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു.

കു​റ്റി​ച്ച​ലി​ൽ ര​ണ്ടു കോ​വി​ഡ്
മ​ര​ണം കൂ​ടി

കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പു​ള്ളോ​ട്ടു​ക്കോ​ണം അ​ശ്വ​തീ​ഭ​വ​നി​ൽ ഭാ​സി​കു​മാ​ർ (എ​ക്സ്മി​ലി​ട്ട​റി ,60) ഇ​ന്ന​ലെ മ​രി​ച്ചു. ഭാ​ര്യ ര​മാ​ദേ​വി, മ​ക്ക​ൾ അ​മ​ൽ, അ​തു​ല്യ. മ​രു​മ​ക​ൾ ഉ​ത്ര.
പ​ച്ച​ക്കാ​ട് നാ​റാ​ണ​ത്തു കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ മ​ണി​യ​ൻ ( 70 ) കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ​കേ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഭാ​ര്യ അം​ബി​ക. മ​ക്ക​ൾ മ​ഞ്ജു,
മ​നോ​ജ്.