കൂ​ട്ട ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Sunday, June 13, 2021 12:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്നും മോ​ദി സ​ർ​ക്കാ​ർ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മി​ത​മാ​യ നി​കു​തി ചു​മ​ത്തു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ തി​രു​പു​റം പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട ധ​ർ​ണ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി അം​ഗം പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തി​രു​പു​റം സ​ന്തോ​ഷ് , സി​ഐ​ടി​യു ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, സ​ബി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.