സേ​വ​ന അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, June 17, 2021 1:35 AM IST
വി​ഴി​ഞ്ഞം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​യ വി​ധം സേ​വ​നം ല​ഭ്യ​മാ​ക്കാ​ത്ത പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സേ​വ​ന അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ സ​ർ​ക്കാ​രി​നോ​ടും മേ​ല​ധി​കാ​രി​ക​ളോ​ടും നേ​രി​ട്ട​റി​യി​ച്ച് താ​മ​സ​മി​ല്ലാ​തെ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും, പൊ​തു​ജ​ന​ങ്ങ​ളെ സൗ​ജ​ന്യ​മാ​യി സ​ഹാ​യി​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ ല​ക്ഷ്യം. മ​ന​പൂ​ർ​വം ചി​ല അ​ഴി​മ​തി​ക്കാ​രാ​യ ഇ​ദ്യോ​ഗ​സ്ഥ​ർ വ​രു​ത്തു​ന്ന വീ​ഴ്ച്ച​ക​ൾ​ക്ക് ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ സ​മി​തി ബ​ന്ധ​പ്പെ​ട്ട​വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ന്ന​തോ​ടൊ​പ്പം കോ​ട​തി​യേ​യും സ​മീ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ചു​ന​ക്ക​ര ഹ​നീ​ഫ, സെ​ക്ര​ട്ട​റി​യാ​യി അ​ല​ക്സാം ക്രി​സ്മ​സ്, ട്ര​ഷ​റ​റാ​യി അ​ഡ്വ.​തോ​മ​സ് ബാ​ബു​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​മി​തി​യെ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.