കു​ഞ്ഞോ​മ​ന​ക​ൾ​ക്ക് കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​മാ​യി പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Sunday, June 20, 2021 3:08 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞോ​മ​ന​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ഠ​ന സ​ഹാ​യി​യാ​യി മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ലാ​ത്ത 80 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ​ഫോ​ണും ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ ധാ​ന്യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങ് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൗ​ൺ​സി​ല​ർ ജോ​ൺ​സ​ൺ ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി.​ബാ​ബു ,ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ ഗീ​വ​ർ​ഗീ​സ്,ഫാ. ​നെ​ൽ​സ​ൻ വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഴി​ഞ്ഞ​വ​ർ​ഷം അ​ധ്യാ​പ​ക​രു​ടെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി, ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി.​ബാ​ബു, ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.