പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്: കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ
Tuesday, June 22, 2021 11:44 PM IST
വി​ഴി​ഞ്ഞം:​വി​ഴി​ഞ്ഞം ഫി​ഷിം​ഗ് ഹാ​ർ​ബ​ർ വ​ഴി​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ക​രും​കു​ളം മു​ത​ൽ അ​ടി​മ​ല​ത്തു​റ വ​രെ​യു​ള്ള​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.
പൂ​വാ​ർ ബ​സ്റ്റാ​ൻ​ഡി​ൽ വ​ച്ചു​ത​ന്നെ ബ​സ് നി​റ​ഞ്ഞ് വ​രു​ന്ന​തി​നാ​ൽ പ​ല ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ബ​സ് നി​ർ​ത്താ​റു​മി​ല്ല.
ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ പു​തി​യ​തു​റ, പു​ല്ലു​വി​ള, കൊ​ച്ചു​പ​ള്ളി, അ​ടി​മ​ല​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ടി​മ​ല​ത്തു​റ ഡി. ​ക്രി​സ്തു​ദാ​സ്, പി. ​യേ​ശു​ദാ​സ്, പു​ല്ലു​വി​ള ബേ​ബി​യാ​ൻ ജേ​ക്ക​ബ്, പു​തി​യ​തു​റ പി. ​ആ​ന്‍റ​ണി, ക​രി​ങ്കു​ളം എ​സ്. ആ​ൽ​ബ​ർ​ട്ട്, പൂ​വാ​ർ സു​നി​ത എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.