മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, July 23, 2021 11:02 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​മു​കി​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ
ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഇ​ട​തു സ​ർ​ക്കാ​ർ സ്ത്രീ ​പീ​ഡ​നം ന​ട​ത്തു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്ദി​ര മോ​ഹ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. സു​നി​ൽ​കു​മാ​ർ, മാ​മ്പ​ഴ​ക്ക​ര രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ബെ​ൻ​സി ജ​യ​ച​ന്ദ്ര​ൻ, തു​ഷാ​ര, അ​ഡ്വ. അ​നി​ത, ഋ​ഷി. എ​സ് .കൃ​ഷ്ണ , അ​തു​ൽ ക​മു​കി​ൻ​കോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.