ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ഫ​ലം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം
Sunday, July 25, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ന് ഐ​സി​എ​സ്ഇ (പ​ത്താം ക്ലാ​സ്), ഐ​എ​സ്‌​സി (12-ാം ക്ലാ​സ് ) പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യം. ഐ​സി​എ​സ്ഇ​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 212 വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ല്ലാ​വ​രും ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി.
ദീ​പ​ൻ​ഷി അ​ഗ​ർ​വാ​ൾ, എ​സ്.​വി​വേ​ക് എ​ന്നി​വ​ർ 98 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. ഐ​എ​സ്‌​സി​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 104 വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ല്ലാ​വ​രും ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. ആ​രോ​ണ്‍ ജേ​ക്ക​ബ്, അ​ലീ​ന മേ​രി ജോ​ർ​ജ്, എം.​വി.​ഋ​ഷി​കേ​ശ്, ഹൃ​ദ്യ ആ​ർ.​നാ​യ​ർ, എം.​കീ​ർ​ത്ത വ​സ​ൻ, മേ​ഘ സൂ​ര്യ, ദേ​ബ​സ്മി​ത ഡാ​ഷ് എ​ന്നി​വ​ർ 99.5 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. ഐ​എ​സ്‌​സി കൊ​മേ​ഴ്സ് സ്ട്രീ​മി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 39 വി​ദ്യാ​ർ​ഥി​ക​ളും ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. എം.​എ​സ്.​കൃ​ഷ്ണ ഒ​ന്നാം സ്ഥാ​ന​വും(97.25) മൈ​ക്കി​ൾ ടെ​ഡി ഫെ​ർ​ണാ​ണ്ട​സ് രണ്ടാം സ്ഥാ​ന​വും (95.75) നേ​ടി.