സാ​ക്ഷ​ര​താ മി​ഷ​ൻ​അ​ഴി​മ​തി: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, July 31, 2021 12:58 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ക്ഷ​ര​ത മി​ഷ​ന് ആ​സ്ഥാ​നം നി​ർ​മി​ച്ച​തി​ന്‍റെ മ​റ​വി​ൽ സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ ഡ​യ​റ​ക്ട​ർ പി.​എ​സ് ശ്രീ​ക​ല​യെ സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. എം. ​ബാ​ലു ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​ട്ട​യി​ലെ സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​വും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ധോ​ലോ​ക സ​ർ​ക്കാ​രി​ന്‍റെ നാ​യ​ക​ൻ ആ​യ മു​ഖ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഈ ​അ​ഴി​മ​തി​യി​ലെ​ങ്കി​ലും പ​ങ്കി​ല്ലെ​ങ്കി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​സ്. എം ​ബാ​ലു ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ ഡേ​വി​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷ, ഷീ​ബ പാ​ട്രി​ക്, ഷ​മീ​ർ, അ​ച്ചു അ​ജ​യ്ഘോ​ഷ്, മ​നോ​ജ്, അ​ന​ന്ദു, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഡി. ​അ​നി​ൽ​കു​മാ​ർ, വി​ജ​യ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, ഉ​ദ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.