ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ
Sunday, August 1, 2021 11:21 PM IST
ശ്രീ​കാ​ര്യം : ത​ള​ർ​ന്നു കി​ട​ന്ന ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വി​നെ റി​മാ​ൻ​ഡു ചെ​യ്തു.​ക​ഴി​ഞ്ഞ 30 ന് ​ഭാ​ര്യ​ പ്ര​സ​ന്ന​യെ (75) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പാ​ങ്ങ​പ്പാ​റ ചി​റ്റാ​റ്റു ന​ട മ​ണി​മ​ന്ദി​ര​ത്തി​ൽ സു​കു​മാ​ര​നെ (80) നെ​യാ​ണ് റി​മാ​ൻ​ഡു ചെ​യ്ത​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്ന സ​മ​യ​ത്ത് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ച​താ​യി ശ്രീ​കാ​ര്യം പോ​ലി​സ് പ​റ​ഞ്ഞു. കൊ​ല​യ്ക്ക് ശേ​ഷം കൈ ​ഞ​ര​മ്പ് മു​റി​ച്ച് പ്ര​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു പ്ര​സ​ന്ന.

ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി

വെ​ള്ള​റ​ട: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബോ​ണ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ഹി​ളാ​സം​ഘം ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.​ചെ​മ്പൂ​ര് ബ​ഥേ​ല്‍ ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ കൂ​ടി​യ യോ​ഗം സി​പി​ഐ വെ​ള​ള​റ​ട​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ഗോ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മ​ല, ഹ​രി അ​നീ​ഷ്, ശ​ശി​ക​ല, അ​ല്‍​ഫോ​ണ്‍​സ ലീ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.