പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, September 17, 2021 7:22 AM IST
പൂ​വാ​ർ: യു​സി​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, പ​ന​ത​പു​രം സാം​സ്കാ​രി​ക കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള അ​ന​ന്യ​സ്മൃ​തി​ല​യ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ്ര​ഥ​മ അ​ന​ന്യ​സ്മൃ​തി സ്വ​ര​ല​യ പു​ര​സ്കാ​രം പി​ന്ന​ണി ഗാ​യി​ക വി.​എ​സ്. ല​താ റാ​ണി​ക്ക് ന​ൽ​കും.​ശ്രു​തി​ല​യ പു​ര​സ്കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​ൻ കാ​ര​യ്ക്കാ മ​ണ്ഡ​പം സ​ദാ​ശി​വ​ൻ മാ​സ്റ്റ​ർ​ക്കും, അ​ന​ന്യ​സ്മൃ​തി ലി​പി​ല​യ പു​ര​സ്കാ​രം​ജി.​എ​ൽ.​അ​നി​ൽ​നാ​ഥി​നും ന​ൽ​കും. ഭ​ക്തി​ഗാ​ന ല​ളി​ത ഗാ​ന ശാ​ഖ​യെ പ​രി​പോ​ഷി​പ്പി​ച്ചു വ​രു​ന്ന​തി​നാ​ണ് ഇ​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ജൂ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ.​എ​യ്ഞ്ച​ലോ മാ​ത്യൂ(​അ​സി.​പ്ര​ഫ. ല​യോ​ളാ കോ​ള​ജ്) കെ.​അ​നി​ൽ​കു​മാ​ർ (സം​ഗീ​ത​സം​വി​ധാ​യ​ക​ൻ) പ്ര​ഫ. അ​രു​ന്ധ​തി ദേ​വി ( മ​ല​യാ​ളം ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്) തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.21 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​ന​ത​പു​രം യു​സി​ഐ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.