പീ​ഡ​നം പ്ര​തി അ​റ​സ്റ്റി​ൽ
Sunday, September 19, 2021 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.​താ​ളി​ക്കു​ഴി ക​മു​കി​ൻ​കു​ഴി സ്വ​ദേ​ശി ശി​വാ​ജി(62)​നെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​കി​ളി​മാ​നൂ​ർ എ​സ്എ​ച്ച്ഒ എ​സ്. സ​നൂ​ജ് ,എ​സ്ഐ​മാ​രാ​യ വി​ജി​ത്ത് കെ. ​നാ​യ​ർ, സ​വാ​ദ് ഖാ​ൻ, സ​ത്യ​ദാ​സ്, ഷാ​ജി, സി​പി​ഒ​മാ​രാ​യ അ​ജി​ത്ത് രാ​ജ് ,ആ​ന്‍റോ​ജോ​ർ​ജ് , റി​യാ​സ്, സു​ബാ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.