സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​തം: ജെ​നി​ല്‍ റോ​സ്
Sunday, September 19, 2021 12:03 AM IST
വെ​ള്ള​റ​ട: വി​ക​ലാം​ഗ​യാ​യ വീ​ട്ട​മ്മ​യു​ടെ സ്ഥ​ലം കൈ​യേ​റി പ​ഞ്ചാ​യ​ത്തം​ഗം റോ​ഡ് നി​ർ​മി​ച്ചെ​ന്ന് കാ​ണി​ച്ച് സി​പി​എം ന​ൽ​കി​യ പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ജെ​നി​ല്‍ റോ​സ്. എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക സീ​റ്റി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ​രാ​തി​ക്കു​പി​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി വാ​ര്‍​ഡി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ന്നും ന​ട​ത്താ​ന്‍ അ​നു​വ​തി​ക്കാ​തെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​യെ ചെ​റു​ത്ത് തോ​ല്‍​പ്പി​ക്കു​മെ​ന്ന് ജെ​നി​ല്‍​റോ​സ് പ​റ​ഞ്ഞു.