കു​ര്യാ​ത്തി ആ​ന​ന്ദ​നി​ല​യ​ത്തി​ൽ ഡി​ജി​റ്റ​ൽ ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 21, 2021 12:23 AM IST
തി​രു​വ​ന​ന്ത​പു​രം : കു​ര്യാ​ത്തി ആ​ന​ന്ദ​നി​ല​യം ഓ​ർ​ഫ​നേ​ജി​ൽ ഡി​ജി​റ്റ​ൽ ച​ല​ഞ്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ശി​ഷ്ട സേ​വ​ന​ത്തി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ നേ​ടി​യ എ​സ്ഐ ഗോ​പ​കു​മാ​ർ, മ​ണ​ക്കാ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​ഗേ​ഷ്, ആ​ശാ​വ​ർ​ക്ക​ർ​മാ​രാ​യ ഗി​രി​ജ​കു​മാ​രി, സീ​ത, പി. ​അം​ബി​ക, സി.​എ​സ്. ശ്രീ​ക​ല എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. യോ​ഗ​ത്തി​ൽ കാ​ൻ​സ​ർ ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ത്തി. ആ​ന​ന്ദ​നി​ല​യം മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ന​ന്ദ​നി​ല​യം സെ​ക്ര​ട്ട​റി കു​ര്യാ​ത്തി ശ​ശി, ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം പ്ര​സി​ഡ​ന്‍റ് പി.​കെ.​എ​സ്. രാ​ജ​ൻ, ല​ക്ഷ്മി കു​മാ​രി, എം. ​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.