യു​ഡി​എ​ഫ് പ്രതിഷേധ ധ​ർ​ണ ന​ട​ത്തി
Tuesday, September 21, 2021 11:46 PM IST
വെ​ള്ള​റ​ട: കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ശ​ബ​രി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍, യു ​ഡി​എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ കെ. ​ദ​സ്ത​ഗീ​ര്‍ , മു​ന്‍ എം​എ​ല്‍​എ എ.​ടി. ജോ​ര്‍​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. വ​ത്സ​ല​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍​കു​ട്ടി​നാ​യ​ര്‍, കേ​ര​ള കോ​ണ്‍​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ള്ളി​ക്കാ​ട് സു​രേ​ന്ദ്ര​ന്‍, ആ​ര്‍​എ​സ്പി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ആ​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രൂ​ർ​ക്ക​ട: യു​ഡി​എ​ഫ് വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ മു​ൻ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഡി. ​സു​ദ​ർ​ശ​ന​ൻെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ, ആ​ർ. രാ​ജ​ൻ കു​രു​ക്ക​ൾ, കോ​ട്ടാ​ത്ത​ല മോ​ഹ​ന​ൻ, ക​ണ്ണ​മ്മൂ​ല മ​ധു, പി.​എ​സ്. പ്ര​സാ​ദ്, വ​ലി​യ​വി​ള റ​ഹിം, വാ​ഴോ​ട്ടു​കോ​ണം ച​ന്ദ്ര​ശേ​ഖ​ര​ൻ, വേ​ണു​കു​മാ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എ.​ജി. നൂ​റു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.