അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ്കീം ​ വ​ർ​ക്ക​ർ​മാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം: ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ
Friday, September 24, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, അ​ങ്ക​ണ​വാ​ടി, ആ​ശ, ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ്കീം ​വ​ർ​ക്ക​ർ​മാ​രെ ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​ര​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ .
സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന സ്കീം ​വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം രാ​ജ്ഭ​വ​നു​മു​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ സ​ജി കു​മാ​രി (സി​ഐ​ടി​യു) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ക​വി​ത, സു​മ​റാ​ണി, എ​സ്.​എ​സ്.​സ​ജി​കു​മാ​രി, ജെ.​സ​തി​കു​മാ​രി,നേ​താ​ക്ക​ളാ​യ വി.​ആ​ർ.​പ്ര​താ​പ​ൻ, ത​മ്പി ക​ണ്ണാ​ട​ൻ, വി.​ഭു​വ​നേ​ന്ദ്ര​ൻ, പു​ല്ലു​വി​ള സ്റ്റാ​ൻ​ലി,ഹ​രി നാ​ലാ​ഞ്ചി​റ, പി.​എ​സ്‌​സ്.​നാ​യി​ഡു, വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, രാ​ജ​ല​ക്ഷ്മി, കോ​മ​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.