കെ​യു​ഡ​ബ്ല്യു​ജെയുടെ നേതൃത്വത്തിൽ നാ​ടു​ക​ട​ത്ത​ൽ വാ​ർ​ഷി​ക​ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, September 26, 2021 9:39 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ 111 –ാം നാ​ടു​ക​ട​ത്ത​ൽ വാ​ർ​ഷി​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പാ​ള​യ​ത്തെ സ്വ​ദേ​ശാ​ഭി​മാ​നി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ​വും ന​ട​ത്തി. മു​ൻ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി. ​അ​ഭി​ജി​ത്, ട്ര​ഷ​റ​ർ അ​നു​പ​മ ജി. ​നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്. സ​തീ​ഷ് കു​മാ​ർ, കാ​സിം എ. ​കാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ
വീ​ട്ടി​ലെ​ത്തി
അ​ഭി​ന​ന്ദി​ച്ച്
അ​ധ്യാ​പ​ക​ർ
നേ​മം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 48 വി​ദ്യാ​ർ​ഥി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് നേ​മം വി​വി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ർ . സ്കു​ളി​ൽ അ​നു​മോ​ദ​ന യോ​ഗം സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഹെ​ഡ് മാ​സ്റ്റ​ർ ദി​നേ​ശ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ലൂ​ടെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടാ​ൻ വി​ക്ട​റി സ്കൂ​ളി​ന് ക​ഴി​ഞ്ഞ​തെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ പ​റ​ഞ്ഞു.