ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ഉ​പ​രോ​ധം: നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റാ​ഫീ​സ് തു​റ​ക്കാ​നാ​യി​ല്ല
Wednesday, October 13, 2021 11:29 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റാ​ഫീ​സ് തു​റ​ക്കാ​നാ​യി​ല്ല. രാ​വി​ലെ ആ​റു​മു​ത​ൽ ആ​രം​ഭി​ച്ച ഉ​പ​രോ​ധം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
​ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു,ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ.​സു​രേ​ഷ് ,ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്.​ശ്രീ​ജ, വി​വി​ധ ബ​ഹു​ജ​ന സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പി.​ഹ​രി​കേ​ശ​ൻ, ലേ​ഖ സു​രേ​ഷ്, കെ.​ഏ. അ​സീ​സ്, കെ.​റ​ഹിം, എ​ൽ.​എ​സ്.​ലി​ജു, ഗി​രീ​ഷ് കു​മാ​ർ, സി.​സാ​ബു, ക​ർ​ഷ​ക സം​ഘം ഏ​രി​യാ നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ്, ആ​ദി​ശ​ങ്ക​ര​ൻ, വേ​ങ്ക​വി​ള സു​രേ​ഷ്, ബി​ജു ആ​നാ​ട്, ലീ​ലാ​മ്മ , ജ​യ​മോ​ഹ​ൻ, ആ​ർ.​കെ.​സു​നി​ൽ​കു​മാ​ർ, ജി.​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​രോ​ധം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​മാ​പി​ച്ചു.