ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​ന് മു​ന്പ് മെ​യി​ൻ റോ​ഡ് ടാ​ർ ചെ​യ്യ​ണം
Friday, October 15, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ട​കാ​ട് മാ​ദ്രെ ദെ ദേവൂസ് ​ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്തു രാ​ജ​ത്വ തി​രു​നാ​ളി​ന് മു​ൻ​പാ​യി കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന വെ​ട്ടു​കാ​ട് മെ​യി​ൻ റോ​ഡ് ടാ​ർ ചെ​യ്യാ​ൻ സ്ഥ​ലം എം​എ​ൽ​എ​യാ​യ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സൗ​പ​ർ​ണി​കാ തീ​രം ചാ​രി​റ്റ​ബി​ൾ സം​ഘ​ട​നാ സെ​ക്ര​ട്ട​റി സൗ​പ​ർ​ണി​കാ ബ​ന​ഡി​ക്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് എം. ​വെ​ട്ടു​കാ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​ബ്ര​റി ആ​രം​ഭി​ച്ചു

വി​തു​ര :കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ റീ​ജ​ണ​ൽ സെ​ന്‍റ​റാ​യ തൊ​ളി​ക്കോ​ട് യു​ഐ​ടി​യി​ൽ ആ​രം​ഭി​ച്ച ലൈ​ബ്ര​റി തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്.​ച​ന്ദ്ര​ലേ​ഖ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​മ​ധു മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷെ​മി​ഷം​നാ​ദ്,ഫ​ർ​സാ​ന, പ്ര​ഫ.​കേ​ശ​വ ച​ന്ദ്ര​ൻ നാ​യ​ർ,സീ​നു​ൽ​സ​ലീം,ആ​തി​ര, ര​മ്യ,ഷാ​നി​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.