കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Sunday, October 17, 2021 10:56 PM IST
വെ​ള്ള​റ​ട: ക​ന​ത്ത മ​ഴ​യി​ൽ പാ​ല്‍​ക്കു​ള​ങ്ങ​ര കു​ഴി​വി​ള​രോ​ഹി​ണി​യി​ല്‍ ശാ​ര​ദ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു.​കോ​ട്ട​റ​ത്ത​ല അ​ന്പി​ളി​യു​ടെ വീ​ട്ടി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി പാ​ര്‍​ശ്വ​ഭി​ത്തി ഒ​ലി​ച്ച് പോ​യി.​തോ​ര​ത്ത മ​ഴ​യി​ല്‍ മേ​ഖ​ല​യി​ലെ പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി. വാ​ഴ​വി​ള ഷീ​ബാ​ഭ​വ​നി​ല്‍ സി.​ലീ​ല​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു .വാ​ര്‍​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍ ,വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

ര​ണ്ട് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

പോ​ത്ത​ൻ​കോ​ട്: മ​ഴ​യി​ൽ അ​യി​രൂ​പ്പാ​റ​യി​ൽ ര​ണ്ടു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​കൊ​ച്ചി​റ​ക്കം വ​ട​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ കെ. ​കൃ​ഷ്ണ​മ്മ​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും എ​രു​വ​റ​ക്കോ​ട് വീ​ട്ടി​ൽ അം​ബി​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.