സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Monday, October 18, 2021 11:35 PM IST
വെ​ള്ള​റ​ട: സി​പി​എം അ​മ്പൂ​രി​ലോ​ക്ക​ലി​ലെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ൽ​എ,ഡി.​കെ. ശ​ശി ,കെ. ​എ​സ്. മോ​ഹ​ന്‍ ,ഡി. ​വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍ ,വി. ​സ​നാ​ത​ന​ന്‍ ,തോ​ട്ട​ത്തി​ല്‍ മ​ധു ,വി. ​എ​സ്. ഉ​ദ​യ​ന്‍ ,ടി. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്രാ​ഞ്ചു​സെ​ക്ര​ട്ട​റി​മാ​ര​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ: കു​ട​പ്പ​ന​മൂ​ട്: ഷം​നാ​ദ് ,കാ​ക്ക​ണം​വി​ള: അ​ജി​കു​മാ​ര്‍ ,ക​ണ്ടം​തി​ട്ട: സു​രേ​ഷ് കു​മാ​ര്‍ ,കാ​രി​ക്കു​ഴി: വി​ക്ര​മ​ന്‍​കാ​ണി, ചി​റ​യ​ക്കോ​ട്: ബാ​ബു ,ശൂ​ര​വ​ക്കാ​ണി: ബി​നു, തേ​ക്കു​പാ​റ: മ​നു ,പു​റു​ത്തി​പ്പാ​റ : ദി​ലീ​പ് ,കൂ​ട്ട​പ്പൂ :ബി.​ഷാ​ജി ,പാ​മ്പ​രം​കാ​വ് :ശ​ശി​ധ​ര​ന്‍ ,ക​ണ്ണ​ന്നൂ​ര്‍ :ഷി​ബു ,പ​ന്ത: ശോ​ഭ​ന ബി​നു, അ​മ്പൂ​രി :റെ​ജി, മാ​യം: മാ​ത്യു തോ​മ​സ്.