ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്കൊ​രു തീ​ര്‍​ഥ​യാ​ത്ര സ​മാ​പി​ച്ചു
Monday, October 18, 2021 11:35 PM IST
പാ​റ​ശാ​ല: പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് ഗ്ര​ന്ഥ​ശാ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പാ​റ​ശാ​ല ഗ​വ. വി​എ​ച്ച്എ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ന​ട​പ്പാ​ക്കി വ​ന്ന ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്കൊ​രു തീ​ര്‍​ഥ​യാ​ത്ര സ​മാ​പി​ച്ചു.
ചെ​റു​വാ​ര​ക്കോ​ണം വൈ​എം​സി​എ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ല്ല​നേ​ഴി പു​ര​സ്കാ​രം ല​ഭി​ച്ച ക​വി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​ആ​ര്‍.​സ​ലൂ​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ക​വി സു​മേ​ഷ് കൃ​ഷ്ണ​ന്‍ , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
മ​ഞ്ജു സ്മി​ത, ബ്ലോ​ക്ക് അം​ഗം വി​നി​ത​കു​മാ​രി, പാ​റ​ശാ​ല വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച സെ​ല്‍​വ​രാ​ജ് ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു.