പ്രാ​വ​ച്ച​മ്പ​ല​ത്ത് വ​യോ​ധി​ക​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Tuesday, October 26, 2021 1:11 AM IST
നേ​മം: പ്രാ​വ​ച്ച​മ്പ​ല​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം വ​യോ​ധി​ക​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് റെ​യി​വേ ട്രാ​ക്കി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട​ത്. പ​ള്ളി​ച്ച​ൽ പു​ന്ന​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ എ. ​വി​ജ​യ​ൻ (60) ആ​ണ് മ​രി​ച്ച​ത്.

ഒ​റ്റ​യ്ക്കാ​ണ് വി​ജ​യ​ൻ താ​മ​സി​ച്ചി​രു​ന്ന​ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​ഹാ​ര​വു​മാ​യി മം​ഗ​ല​ത്തു​കോ​ണ​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ൻ എ​ത്തി​യ​പ്പോ​ൾ ത​ലേ ദി​വ​സ​ത്തെ ആ​ഹാ​രം ക​ഴി​ച്ച​താ​യി ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ട മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല എ​ന്ന​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​രു​വാ​മൂ​ട് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം വി​ജ​യ​ന്‍റേ​താ​ണെ​ന്ന് മ​ക​ൻ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ മ​റ്റ് ദൂ​രൂ​ഹ​ത​യൊ​ന്നും ഇ​ല്ലെ​ന്നും അ​പ​ക​ട​മാ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന​ത് അ​ന്വേ​ഷി​ക്കു​ന്ന​താ​യും ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ മൃ​ത​ദേ​ഹം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.