ക​ർ​ഷ​ക പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Tuesday, October 26, 2021 11:23 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക സ​മ​രം പ​തി​നൊ​ന്ന് മാ​സം പി​ന്നി​ട്ട ഇ​ന്ന​ലെ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ​യി​ൽ അ​ഞ്ച് സ്ഥ​ല​ത്ത് ക​ർ​ഷ​ക പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ല​ഖിം​പൂ​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് കു​മാ​ർ മി​ശ്ര രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. ​നെ​ടു​മ​ങ്ങാ​ട്ട് ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു.​ടി.​ആ​ർ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ക​ന്യാ​കു​ള​ങ്ങ​ര​യി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​നാ​ട് ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധു ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ടി.​പ​ത്മ​കു​മാ​ർ, ആ​നാ​ട് ബി​ജു, സു​നി​ൽ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വെ​ള്ളാ​ഞ്ചി​റ​യി​ൽ ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . മൂ​ഴി​യി​ൽ ക​ർ​ഷ​ക സം​ഘം ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വേ​ങ്ക​വി​ള സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.