സ്കൂ​ൾ ശു​ചീ​ക​രി​ച്ചു
Wednesday, October 27, 2021 11:27 PM IST
വി​തു​ര: സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ്കൂ​ൾ ശു​ചീ​ക​ര​ണ​വു​മാ​യി സം​ഘ​ട​ന​ക​ൾ. ലൈ​ബ്ര​റി കൗ​ൺ​സി​ൽ വി​തു​ര പ​ഞ്ചാ​യ​ത്തു സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ.​വി​എ​ച്ച്എ​സ്എ​സ്, യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
വി.​എ​സ്.​ബാ​ബു​രാ​ജ്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ.​ക്യ​ഷ്ണ​കു​മാ​രി, പി​ടി​എ​പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ വെ​ങ്കി​ട​മൂ​ർ​ത്തി, സ​മി​തി​യം​ഗ​ങ്ങ​ൾ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ബി​ജെ​പി സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​യ്ക്കോ​ട് വി.​കെ. കാ​ണി ഹൈ​സ്കൂ​ൾ ശു​ചീ​ക​രി​ച്ചു. ബി​ജെ​പി തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​ന​യ്ക്കോ​ട് സു​നി​ൽ​കു​മാ​ർ,ആ​ർ.​ആ​ർ. ര​തീ​ഷ്,ദീ​പു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.