വ​നാ​തി​ർ​ത്തി​ക​ളി​ലെ ക​ർ​ഷ​ക​രെ സ​ന്ദ​ർ​ശി​ച്ച് യൂ​ത്ത് ഫ്ര​ണ്ട് -എം
Friday, November 26, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നാ​തി​ർ​ത്തി​ക​ളി​ലെ ക​ർ​ഷ​ക​രെ സ​ന്ദ​ർ​ശി​ച്ചു. അ​രു​വി​ക്ക​ര,നെ​ടു​മ​ങ്ങാ​ട്,വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​യൂ​ത്ത്ഫ്ര​ണ്ട്-എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​എം. അ​ഖി​ൽ ബാ​ബു നേ​ത്യ​ത്വം ന​ൽ​കി.​കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പൂ​വ്വ​ച്ച​ൽ ഷം​നാ​ദ്,സ​തീ​ശ​ൻ മെ​ച്ചേ​രി,ഷി​നി​ൽ ആ​ന്‍റ​ണി യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ വെ​ങ്ങാ​നൂ​ർ,മ​ണ​ലി സു​രേ​ഷ്,സി​ദ്ധി​ഖ് വാ​മ​ന​പു​രം,യൂ​ത്ത് ഫ്ര​ണ്ട് എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​മാ​ർ​ച്ച​ന്ദ്ര​ൻ,ശ്രീ​ജി​ത്ത് വെ​ള്ള​റ​ട,മു​ഷി​രി​ഫ് ഹം​സ,അ​നീ​ഷ് വാ​മ​ന​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.