പ്ല​സ് വ​ൺ വി​ദ്യാ​ര്‍​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, November 30, 2021 11:40 PM IST
വി​തു​ര: പ്ല​സ് വ​ൺ വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​തു​ര മ​ണ​ല​യം ശ്രീ ​നി​ല​യ​ത്തി​ല്‍ അ​ഭി​ജി​ത്ത് (16) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. വി​തു​ര ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ര്‍​ഥി​യാ​ണ്. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ഹാ​ളി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ച്ഛ​ന്‍ അ​ജ​യ​ന്‍ വി​ദേ​ശ​ത്താ​ണ്. അ​മ്മ: ശു​ഭ. സ​ഹോ​ദ​ര​ന്‍: അ​ന​ന്തു അ​ജ​യ​ന്‍. മൃ​ത​ദേ​ഹം വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വി​തു​ര പോ​ലീ​സ് കേ​സെ​ടു​ത്തു.