അ​നു​ശോ​ച​ന സ​മ്മേ​ള​നം ന​ട​ത്തി
Wednesday, December 8, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: ദീ​ർ​ഘ​കാ​ലം തി​രു​വ​ന​ന്ത​പു​രം മു​സ്‌​ലീം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര നാ​ളി​കേ​ര ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്ന ഹാ​ജി കെ. ​എം. സാ​ലി​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ന​ന്ദാ​വ​നം മു​സ്‌​ലീം അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​സ്‌​ലീം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ക​ട​യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, പി.​എ​സ്. അ​ബ്ദു​ൽ ല​ത്തീ​ഫ്, പ്ര​ഫ. തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ, പ്ര​ഫ. ഒ. ​അ​ബ്ദു​ൽ റ​ഹു​മാ​ൻ, എ. ​ഖാ​ജാ മു​ഹ​മ്മ​ദ്, ഇ. ​എം. ന​ജീ​ബ്, അ​ഡ്വ. എ. ​അ​ബ്ദു​ൽ ഖ​രീം, ഡോ. ​കാ​യം​കു​ളം യൂ​നു​സ്, പി. ​എം. പ​രീ​ത് ബാ​വാ ഖാ​ൻ, എം. ​കെ. ക​മ​റു​ദ്ദീ​ൻ, ചാ​ന്നാ​ങ്ക​ര എം​പി. കു​ഞ്ഞ്, പ്ര​ഫ. ഇ​ബ്രാ​ഹിം റാ​വു​ത്ത​ർ, വൈ.​എം. താ​ജു​ദ്ദീ​ൻ, ഡോ. ​എ​ൻ. അ​ഹ​മ്മ​ദു പി​ള്ള, എം. ​എ. റ​ഷീ​ദ്, മ​ര​ക്ക​ട സ​ലിം, നൗ​ഷാ​ദ് കാ​യ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.