സൗ​ര​തേ​ജ​സ് പ​ദ്ധ​തി​യി​ല്‍ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍
Tuesday, January 18, 2022 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ​ബ്സി​ഡി​യോ​ടു കൂ​ടി സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ന​ര്‍​ട്ടി​ന്‍റെ സൗ​ര​തേ​ജ​സ് പ​ദ്ധ​തി​യി​ല്‍ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യാ​ന്‍ അ​വ​സ​രം. പാ​റ​ശാ​ല നെ​ടു​വാ​ന്‍​വി​ള​യി​ല്‍ ഊ​ര്‍​ജ​മി​ത്ര ഓ​ഫീ​സി​ല്‍ ഇ​ന്നും നാ​ളെ​യും രാ​വി​ലെ 10 മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ക്കു​ന്ന​ത്. 1,225 രൂ​പ ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ര​ജി​സ്ട്രേ​ഷ​നു വ​രു​ന്ന​വ​ര്‍ ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​ര്‍, മീ​റ്റ​ര്‍ റീ​ഡിം​ഗ് റ​സീ​പ്റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ഫോ​ണ്‍ മു​ത​ലാ​യ​വ കൊ​ണ്ടു വ​ര​ണ​മെ​ന്ന് അ​ന​ര്‍​ട്ട് ജി​ല്ലാ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍- 9188328137, 9188326137. bymysun.com/sourathejas.

പോ​ലീ​സ് കംപ്ലെയി​ന്‍റ് അ​ഥോ​റി​റ്റി സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 19, 20 തീ​യ​തി​ക​ളി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ലാ പോ​ലീ​സ് കംപ്ലെയി​ന്‍റ് അ​ഥോ​റി​റ്റി സി​റ്റിം​ഗ് മാ​റ്റി​വ​ച്ച​താ​യി ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഓ​ഫീ​സ് ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പാ​ദ​യോ​ജ​ന (PMMSY) പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ബാ​ക്ക് യാ​ര്‍​ഡ് ഓ​ര്‍​ണ​മെ​ന്‍റ​ല്‍ യൂ​ണി​റ്റ്, മീ​ഡി​യം ഓ​ര്‍​ണ​മെ​ന്‍റ​ല്‍ യൂ​ണി​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഓ​ര്‍​ണ​മെ​ന്‍റ​ല്‍ യൂ​ണി​റ്റ്, ബ​യോ​ഫ്ളോ​ക്ക്, ബ്രാ​ക്കി​ഷ് വാ​ട്ട​ര്‍ കേ​ജ് എ​ന്നി​വ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൊ​തു​വി​ഭാ​ഗം/ എ​സ്‌​സി/​എ​സ്ടി/ വ​നി​ത വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ള്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ (മേ​ഖ​ല), ജി​ല്ലാ മ​ത്സ്യ​ഭ​വ​ന്‍, മ​ണ​ക്കാ​ട് പി​ഒ ക​മ​ലേ​ശ്വ​രം, തി​രു​വ​ന​ന്ത​പു​രം, പി​ന്‍ 69500 എ​ന്ന വി​ലാ​സ​ത്തി​ലോ അ​ത​ത് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ലോ 24ന് ​മു​ന്‍​പ് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്രൊ​മോ​ട്ട​ര്‍​മാ​ര്‍ മു​ഖേ​ന​യും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471 2464076.