പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, January 18, 2022 11:29 PM IST
വി​ഴി​ഞ്ഞം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു.​കാ​രോ​ട് പ​ള്ളി​ക്ക​ക​ത്ത് വീ​ട്ടി​ൽ റ​സി​ല​യ്യ​ന്‍റെ മ​ക​ൻ സ​ജി​ൻ (31) ആ​ണ് മ​രി​ച്ച​ത്.​തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കാ​ഞ്ഞി​രം​കു​ളം ഭ​ര​ണി​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണ​മ​ട​ഞ്ഞു. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.