ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ്! ബോ​ണ​ക്കാ​ട്ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി
Sunday, May 15, 2022 1:08 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ണ​ക്കാ​ട് പ്ര​ദേ​ശ​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റു​ന്നു. വി​തു​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​വ​ർ​ക്കാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ക്കും. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം ഓ​റ​ഞ്ച് അ​ല​ർ​ട്ടി​നു സ​മാ​ന​മാ​യ ക​ന​ത്ത മ​ഴ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​ന്ന​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ണ​ക്കാ​ട്ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ര​ണ്ട് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം ബോ​ണ​ക്കാ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട​ത്.