എ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Sunday, May 15, 2022 11:22 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത എ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ നെ​ല്ലി​മൂ​ടി​നു സ​മീ​പം ക​ണ്ണ​റ​വി​ള​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ലം മൈ​നാ​ക​പ്പ​ള്ളി ഇ​ട​മ​ന​ശേ​രി​യി​ല്‍ എ​യ​ര്‍​ഫോ​ഴ്സി​ലെ ഫി​സി​ക്ക​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ റി​നോ​ഷ് (32) ആ​ണ് മ​രി​ച്ച​ത്.​നെ​ല്ലി​മൂ​ട് ന​ട​ക്കു​ന്ന എ​ന്‍ സി​സി ക്യാ​ന്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
റി​നോ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു ന​ല്‍​കു​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.