അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: കൗ​ൺ​സി​ല​ർ കെ.​ജെ. ര​വി​കു​മാ​റി​ന് എ ​പ്ല​സ്
Tuesday, May 17, 2022 11:40 PM IST
ആ​റ്റി​ങ്ങ​ൽ : കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി ക​ൾ​ക്കാ​യി കി​ല​യും ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം "എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ൽ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യ്ക്ക് അ​ഭി​മാ​ന​മാ​യി അ​മ്പ​ല​മു​ക്ക് പ​തി​മൂ​ന്നാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​ജെ. ര​വി​കു​മാ​ർ പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ര​വി​കു​മാ​റി​നെ കൂ​ടാ​തെ ലൈ​ല​ബീ​വി, സം​ഗീ​ത​റാ​ണി തു​ട​ങ്ങി​യ​വ​ർ പ​രീ​ക്ഷ​യി​ൽ എ ​ഗ്രേ​ഡ് നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും പു​ര​സ്‌​ക്കാ​ര​വും ജൂ​ൺ ഒ​ന്നി​ന് കൊ​ല്ല​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല വൈ​ഞ്ജാ​നി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ത​ര​ണം ചെ​യ്യും.