ക​വി​ത,ക​ഥാ​ വാ​യ​ന​യും ച​ർ​ച്ച​യും ഇ​ന്ന്
Saturday, May 21, 2022 11:30 PM IST
വി​ഴി​ഞ്ഞം: സാ​ഹി​ത്യ അ​ക്കാ​ദ​മി കി​ടാ​ര​ക്കു​ഴി ജ​വ​ഹ​ർ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​വി​ത ക​ഥാ​വാ​യ​ന​യും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​ക്ക് 2.30 ന് ​ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സാ​ഹി​ത്യ അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം എ​ൻ. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ​അ​ക്കാ​ദ​മി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ൽ.​വി.​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ച​ന്ദ്ര​ൻ, രാ​ജാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​കാ​ര​യ്ക്ക മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ ,രാ​ജീ​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​തീ​ഷ് കി​ടാ​ര​ക്കു​ഴി, മ​ധു മു​ല്ലൂ​ർ ശ്യാ​മ​പ്ര​സാ​ദ് എ​സ്. കോ​ട്ടു​കാ​ൽ, പ​യ​റ്റു​വി​ള​സോ​മ​ൻ , .എ​സ്.​എം.​ആ​ൻ​സി ഉ​ൾ​പ്പ​ടെ പ​തി​നെ​ട്ടോ​ളം ക​വി​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.