ജി​ജി എം.​ജോ​ൺ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്
Friday, May 27, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ല​യ​ൺ​സ് ക്ല​ബ് തി​രു​വ​ന​ന്ത​പു​രം സി​റ്റി ഭാ​ര​വാ​ഹി​ക​ള​യി ജി​ജി എം.​ജോ​ൺ പ്ര​സി​ഡ​ന്‍റാ​യും സ​ജീ​വ് ത​ങ്ക​പ്പ​ൻ​പി​ള്ള​യെ സെ​ക്ര​ട്ട​റി​യു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ബി​നോ​യ് എ. ​പാ​ഴൂ​ർ- ട്ര​ഷ​റ​ർ. ഡി. ​ര​മേ​ഷ് കു​മാ​ർ, എ​സ്.​എ​സ്. സു​നി​ൽ, ബി​ജോ​യ് കോ​ര എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും കെ.​ഒ.​ബി​ജു​വി​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജൂ​ൺ അ​ഞ്ചി​നു തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റ​സി​ഡ​ൻ​സി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​വ​ർ സ്ഥാ​ന​മേ​ൽ​ക്കും.
ല​യ​ൺ​സ് ക്ല​ബ് മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ല​ക്സ് കു​ര്യാ​ക്കോ​സ് ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കും. സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ഈ ​വ​ർ​ഷം ക്ല​ബ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘ​ട​നം മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​ൺ ജി. ​കൊ​ട്ട​റ നി​ർ​വ​ഹി​ക്കും.