കെ​എ​ൽ​സി​എ പ​ഠനോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 24, 2022 1:52 AM IST
വി​തു​ര : കെ​എ​ൽ​സി​എ കു​റു​പു​ഴ സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ യു​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ൽ​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​സി​സി കോ​ർ​ഡി​നേ​റ്റ​ർ സി. ​സൈ​മ​ൺ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, യൂ​ണി​റ്റ് ട്ര​ഷ​ർ ബീ​ന, ആ​ൻ​സി, മ​രി​യ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.