കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി‍‍‍യ വി​ദ്യാ​ർ​ഥി​ക​ൾക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, June 26, 2022 11:48 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യ​യ്പ്പ പ്ര​യാ​ൺ 2022 ന​ട​ത്തി.​മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഡോ.​ആ​ശാ​ല​ത ത​മ്പു​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ഷീ​ല,റാ​ണി മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​മോ​ഹ​ൻ,ഗോ​പി മോ​ഹ​ൻ നാ​യ​ർ പ്രഫ.​പു​ണ്യ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു

പേ​രൂ​ർ​ക്ക​ട: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പാ​ള​യം​ബ്ലോ​ക്ക്ക​മ്മി​റ്റി കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ന് മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം എ.​എ റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​നൂ​പ്, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എ​സ്. ശ്യാ​മ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ഹി​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ. ​ഷാ​ന​വാ​സ്, പ്ര​സി​ഡ​ന്‍റ് എ​ൻ. മ​ഹേ​ഷ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എ. വി​ദ്യ മോ​ഹ​ൻ, ഗാ​യ​ത്രി ബാ​ബു, ബ്ലോ​ക്ക് ട്ര​ഷ​റ​ർ മ​നു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.