വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, June 27, 2022 12:56 AM IST
വെ​ള്ള​റ​ട: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. വെ​ള്ള​റ​ട പൊ​ന്ന​മ്പി ആ​റ​ടി​ക്ക​ര​വീ​ട്ടി​ല്‍ ര​വി -ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ന്‍റോ (25) ണ് ​മ​രി​ച്ച​ത്. 25 ന് ​വെ​ള്ള​റ​ട കാ​സാ​റോ​ഡി​നു സ​മീ​പം നി​റു​ത്തി​യി​ട്ടി​രു​ന്ന ടെ​ന്പോ​ക്കു പി​ന്നി​ല്‍ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന്‍റോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഭാ​ര്യ: സൂ​ര്യ.