വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
Sunday, July 3, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി (സി​ഡി​റ്റ്)​യു​ടെ ഒ​പ്റ്റി​ക്ക​ല്‍ ഇ​മേ​ജ് പ്രോ​സ​സിം​ഗ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി പ്രോ​ഡ​ക്ട്സ് ഡി​വി​ഷ​നി​ലേ​ക്ക് കാ​ഷ്വ​ല്‍ ലേ​ബ​ര്‍ നി​യ​മ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ജൂ​ണ്‍ 28ന് ​വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ഭി​മു​ഖം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രു​മാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ അ​ഭി​മു​ഖം ആ​റി​ന് രാ​വി​ലെ 10 ന് ​തി​രു​വ​ല്ല​ത്തു​ള്ള സി​ഡി​റ്റ് മെ​യി​ന്‍ ക്യാ​മ്പ​സി​ല്‍ ന​ട​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ മാ​ത്രം പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വ​ര്‍​ത്തി പ​രി​ച​യം എ​ന്നി​വയുടെ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു.