യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, August 7, 2022 11:19 PM IST
പാ​ലോ​ട് : മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
ഉൗ​രാ​ളി​ക്കേ​ണം സ്വ​ദേ​ശി സ​നീ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ൽതെ​ന്നൂ​ർ ദൈ​വ​പു​ര ചെ​റു​തൊ​ളി​ക്കോ​ട് ദി​നേ​ശ് വി​ലാ​സ​ത്തി​ൽ ദി​നേ​ശ്കു​മാ​ർ (44), പെ​രി​ങ്ങ​മ്മ​ല കൊ​ച്ചു​വി​ള താ​ന്നി​മൂ​ട് ദി​ൽ​ഷാ​ദ് മ​ൻ​സി​ലി​ൽ ദി​ൽ​ഷാ​ദ് ഖാ​ൻ (34), തെ​ന്നൂ​ർ കാ​ട്ടി​ല​ക്കു​ഴി തൈ​യ്ക്കാ​വി​നു സ​മീ​പം മു​ഹ​മ്മ​ദ് റാ​ഷി​ദ് ( 26) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.നെ​ടു​മ​ങ്ങാ​ട് ഡ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലോ​ട് എ​സ്‌​എ​ച്ച്ഒ പി.​ഷാ​ജി​മോ​ൻ, എ​സ്‌​ഐ​നി​സാ​റു​ദ്ദീ​ൻ , എ.​റ​ഹിം, സി​പി​ഒ ര​ജി​ത് രാ​ജ്, വി​നീ​ത്, സു​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ളു​ടെ പേ​രി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ പാ​ലോ​ട് സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ട്.