ക​ർ​ഷ​ക സം​ഘം സെ​മി​നാ​ർ ന​ട​ത്തി
Sunday, August 7, 2022 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള ക​ർ​ഷ​ക​സം​ഘം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യും കാ​ർ​ഷി​ക മേ​ഖ​ല​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ർ​ഡ് അ​ഗ്രി ചീ​ഫ് എ​സ്.​എ​സ്. നാ​ഗേ​ഷ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.​ടി.​ആ​ർ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കാ​ർ​ഷി​ക മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ.​മ​ധു, പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ ,വേ​ങ്ക​വി​ള സു​രേ​ഷ്, ടി.​ആ​ർ.​സു​രേ​ഷ്, എ​സ്.​സി​ന്ധു, പി.​രാ​ജീ​വ്, എ​സ്.​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ല്ലം മെ​ട​യ​ൽ മ​ത്സ​ര​ത്തി​ൽ എ​ൻ.​സു​കു​മാ​ര​ൻ നാ​യ​രും, ഓ​ല​മെ​ട​യ​ൽ മ​ത്സ​ര​ത്തി​ൽ എം.​പ​ത്മ​ജ​യും തെ​ങ്ങ് ക​യ​റ്റ​ത്തി​ൽ സു​രേ​ന്ദ്ര​നും ക​ണ്ണ് കെ​ട്ടി താ​റാ​വി​നെ പി​ടി​ക്ക​ൽ മ​ത്സ​ര​ത്തി​ൽ താ​ര​യും വി​ജ​യി​യാ​യി. വി​ജ​യി​ക​ൾ​ക്ക് പി.​എ​സ്.​പ്ര​ശാ​ന്ത് കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.