ഫാ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും 15 വ​രെ
Tuesday, August 9, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നെ​യ്ത്തു​കാ​ർ നെ​യ്ത ഫാ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ഇ​ട​പ്പ​ഴ​ഞ്ഞി ആ​ർ​ഡി​ആ​ർ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​രു​ന്നു. ബീ​ഹാ​ർ​ഭാ​ഗ​ൽ​പു​രി, ട​സ​ർ, കോ​സ ആ​ൻ​ഡ് ഖാ​ദി​സി​ൽ​ക്ക്, ആ​സാം​മു​ഗ ആ​ൻ​ഡ് എ​റി സി​ൽ​ക്, ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​നാ​റ​സ് സി​ൽ​ക്ക്, ജാം​ഗാ​നി, ജം​മ​വ​ർ, ല​ക്ന ചി​ക്ക​ൻ, ഒ​റീ​സ​ബം​കാ​യി, സ​ന്പ​ൽ​പു​രി, മ​ധ്യ​പ്ര​ദേ​ശ് ച​ന്ദേ​രി, മ​ഹേ​ശ്വ​രി, ഗു​ജ​റാ​ത്ത്ക​ച്ച് എം​ബ്രോ​യി​ഡ​റി, പ​ട്ടോ​ള, ബാ​ന്തി​നി, രാ​ജ​സ്ഥാ​ൻ​സാം​നെ​രി പ്രി​ന്‍റ്, ബ​ന്ദ​ന​രി, ബ്ലോ​ക്ക് പ്രി​ന്‍റ്, ക​ർ​ണാ​ട​ക​ക്രോ​പ്പ് പ്രി​ന്‍റ് ആ​ന്‍​ഡ് ബം​ഗ​ളൂ​ർ സി​ൽ​ക്ക് സാ​രി, ക​ലം​ക​രി, പ​ഞ്ചാ​ബ് ഹു​ൽ​ക്ക​രി​വ​ർ​ക്ക് സ്യൂ​ട്ട്സ് ആ​ൻ​ഡ് ഡ്ര​സ് മെ​റ്റീ​രി​യ​ൽ​സ്, വെ​സ്റ്റ്ബം​ഗാ​ൾ​ബാ​ലു​ച്ച​രി, കാ​ന്ത, താ​ങ്കൈ​ൽ, ജാം​ദാ​നി തു​ട​ങ്ങി​യ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ന​ത് വ​സ്ത്ര​ങ്ങ​ളും പ​ട്ട് ഉ​ത്പ​ന്ന​ങ്ങ​ളും നേ​രി​ട്ടു വാ​ങ്ങാം. രാ​വി​ലെ 10.30 മു​ത​ൽ രാ​ത്രി 8.30 വ​രെ ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​നം 15ന് ​സ​മാ​പി​ക്കും.