വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​സം​ഗ​മം നടത്തി
Saturday, October 1, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ സേ​നാ സം​ഗ​മം നടത്തി. ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളാ​ണ് വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഒ​ത്തു​കൂ​ടി​യ​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം നി​ര്‍​വ​ഹി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളെ പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു. ഹ​രി​ത ക​ര്‍​മ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യും സേ​നാം​ഗ​ങ്ങ​ളു​ടെ സേ​വ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ യ​ശ​സു​യ​ര്‍​ത്തു​ന്ന​താ​യും ജി. ​കോ​മ​ളം പ​റ​ഞ്ഞു.