നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മൂ​ന്ന് ക​ട​ക​ൾ ഇ​ടി​ച്ച് ത​ക​ർ​ത്ത് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Sunday, October 2, 2022 11:43 PM IST
കാ​ട്ടാ​ക്ക​ട : പേ​യാ​ട്- വി​ള​പ്പി​ൽ​ശാ​ല റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മൂ​ന്ന് ക​ട​ക​ൾ ഇ​ടി​ച്ച് ത​ക​ർ​ത്ത് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ആ​ള​പാ​യ​മി​ല്ല. മി​ണ്ണം​കോ​ട് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട​ക​ൾ​ക്കു പു​റ​മേ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.
വി​ള​പ്പി​ൽ​ശാ​ല ചെ​റു​കോ​ട് ഭാ​ഗ​ത്തെ സ്വ​കാ​ര്യ പ​ന്നി ഫാ​മി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സം​ഭ​വ​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ർ അ​ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.