വിഴിഞ്ഞം : തു​റ​മു​ഖ​ ക​വാ​ട​ത്തി​ലെ സ​മ​രം അ​ന്പ​താം ദി​വ​സ​ത്തി​ലേ​ക്ക്
Monday, October 3, 2022 11:20 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​മ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ല്ലൂ​രി​ലെ തു​റ​മു​ഖ​ക​വാ​ട​ത്തി​ൽ ല​ത്തീ​ൻ അ​തി​രൂ​പ​ത ന​ട​ത്തു​ന്ന സ​മ​രം അ​ന്പ​താം ദി​വ​സ​ത്തേ​ക്ക് . പി​ന്തു​ണ​യു​മാ​യി പ്ര​ഫു​ല്ല സാ​മ​ന്ത​ര​വും സ​മ​ര​വേ​ദി​യി​ൽ എ​ത്തി. ഇ​ന്ന​ല​ത്തെ സ​മ​രം മോ​ൺ നി​ക്കോ​ളാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ്ര​ണ്ട്സ് ഓ​ഫ് ദ ​എ​ർ​ത്ത് ഇ​ന്ത്യ എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ ക​ൺ​വീ​ന​ർ പ്ര​ഫു​ല്ല സാ​മ​ന്ത​ര പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ജിം​കാ​ർ​വി​ൻ റോ​ച്ച്, ഫാ. ​സോ​ജ​ൻ ജോ​ൺ ബ്രി​ട്ടോ​ൺ, സി​ൽ​വ​സ്റ്റ​ർ മൈ​ക്കി​ൾ എ​ന്നി​വ​ർ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു. ഫാ. ​വി​ങ്സ്റ്റ​ൻ, ജോ​ൺ പെ​രു​ന്താ​നം തു​ട​ങ്ങി​യ​വ​ർ പി​ന്തു​ണ അ​റി​യി​ച്ചെ​ത്തി​യി​രു​ന്നു. മു​ല്ലൂ​രി​ലെ തു​റ​മു​ഖ സ​മ​ര​ക​വാ​ട​ത്തി​ന് സ​മീ​പം ക​ലു​ങ്ക് ന​ട​യി​ൽ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന ര​ണ്ടാം​ദി​വ​സ​ത്തെ കൂ​ട്ട ഉ​പ​വാ​സം മോ​ഹ​ന​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കൂ​ട്ടാ​യ്മ നേ​താ​ക്ക​ളാ​യ വെ​ങ്ങാ​നൂ​ർ ഗോ​പ​കു​മാ​ർ, വേ​ണു​ഗോ​പാ​ൽ , തോ​ട്ടം പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.