വി​ഴി​ഞ്ഞം സ​മ​രം: വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ട്ടാ​ൻ സ​മ​ര സ​മി​തി
Thursday, October 6, 2022 12:14 AM IST
വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മ്മാ​ണം മു​ട​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്നു. ഇ​ന്ന് മു​ത​ൽ പ​ന്ത​ലി​ൽ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ട്ടാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നം. പി​ന്തു​ണ​യു​മാ​യി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ എ​ത്തു​ന്ന​ത് സ​മ​ര​ക്കാ​രു​ടെ ആ​വേ​ശം വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് കൊ​ല്ലം​കോ​ട് പ​രു​ത്തി​യൂ​ർ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നൂ​റ് ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
ഫാ. ​ആ​ന്‍റോ ജോ​റി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ൺ ജേ​ക്ക​ബ്, ഫാ. ​നി​ദേ​ശ്, വി​ക്ട​ർ, ജോ​ൺ കു​ലാ​സ്, ദേ​വ​ദാ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ​തി​മൂ​ന്നു പേ​ർ നി​രാ​ഹാ​ര​മ​നു​ഷ്ടി​ച്ചു. ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കാ​ർ​മ​ൽ സി​സ്റ്റേ​ഴ്സ്, ബി​ൻ​സി തോ​മ​സ് അ​ടൂ​ർ, സി​സ്റ്റ​ർ ഷി​ജി (ക​ള​മ​ശേ​രി) എ​ന്നി​വ​ർ സ​മ​ര പ​ന്ത​ലി​ലെ​ത്തി. ജോ​യി ജെ​റാ​ൾ​ഡ്, ജോ​യി വി​ൻ​സ​ന്‍റ്, ജോ​സ​ഫ് ജോ​ൺ​സ​ൺ, ഫാ. ​ലാ​ബ​റി​ൻ യേ​ശു, നി​ക്സ​ൺ ലോ​പ്പ​സ്, പാ​ട്രി​ക് മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.