മീ​ൻ​മു​ട്ടി​യി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, October 7, 2022 11:08 PM IST
വി​തു​ര : ക​ല്ലാ​ർ മീ​ൻ​മു​ട്ടി​യി​ൽ വ​യോ​ധി​ക​നെ വി​ഷം​ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ട​പ്പാ​റ പ​രി​യാ​രം സ്വ​ദേ​ശി വി​ദ്യാ​ധ​ര​ൻ (80) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ വ്യാ​ഴാ​ഴ്ച മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നാ​യെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തി​രി​കെ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഗാ​ർ​ഡു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് അ​ര​കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് വീ​ട്ടു​കാ​ർ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ വ്യാ​ഴാ​ഴ്ച പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ള​ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ ഇ​യാ​ളു​ടെ ഒ​റ്റ​ക്കി​രി​പ്പി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ഇ​യാ​ളു​ടെ ചി​ത്രം പ​ക​ർ​ത്തി​യി​രു​ന്നു. ഭാ​ര്യ: ഗി​രി​ജ.

ക​ലാ​ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു

നെ​യ്യാ​റ്റി​ന്‍​ക​ര : ജ​ല​മാ​ണ് ജീ​വ​ന്‍ എ​ന്ന സ​ന്ദേ​ശ​വു​മാ​യി അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ​ജാ​ഥ അ​ഡ്വ. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ജ​ക്ട് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ അ​പ​ര്‍​ണ്ണ, പ്രി​ന്‍​സി​പ്പ​ൽ എ​സ്.​കെ അ​നി​ല്‍​കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ്, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സി​ന്‍റെ യോ​ദ്ധാ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ച്ചാ​ണി ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ക്ലാ​സ് സി​ഐ സു​രേ​ഷ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡ്രീം​സ് പ്രോ​ജ​ക്ട് ടീം ​അം​ഗ​ങ്ങ​ളാ​യ നേ​ഹ ജോ​സ​ഫ്, അ​നു​ജ എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. സ്കൂ​ള്‍ എ​ച്ച്എം പ്രി​യ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ സ​ന്ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.