ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി ഇ​ട​വ​ക ദി​നാ​ച​ര​ണം 27ന്
Thursday, November 24, 2022 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക ദി​നാ​ഘോ​ഷം 27ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മു​ൻ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ടെ​ഡി കാ​ഞ്ഞൂ​പ​റ​ന്പി​ൽ, ഫാ. ​ടോം പു​ത്ത​ൻ​കു​ളം തു​ട​ങ്ങി​യ​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
വൈ​കു​ന്നേ​രം 5.30-ന് ​ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം ജി​ല്ലാ ക​ള​ക്ട​ർ ജ​റോ​മി​ക് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​നാ വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ജി​ല്ലാ ക​ള​ക്ട​ർ നി​ർ​വ​ഹി​ക്കും. മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് പ​ദ്ധ​തി​യു​ടെ മാ​തൃ​ക അ​നാഛാ​ദ​നം, ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ൽ എ​ന്നി​വ​യും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.