സ​ഹാ​യി​ക്കേ​ണ്ട​ത് മ​ത​മോ ജാ​തി​യോ നോ​ക്കാ​തെ: ബി​ഷ​പ് ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ
Monday, November 28, 2022 11:28 PM IST
പാ​റ​ശാ​ല: മ​റ്റു​ള്ള​വ​ർ​ക്കു ന​മ്മ​ൾ ചെ​യ്യു​ന്ന ന​ന്മ എ​ക്കാ​ല​വുംനി​ല​നി​ൽ​ക്കു​മെ​ന്നും അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ലോ​ക​മെ​ങ്ങും ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യെ​ന്നും പു​ന​ലൂ​ർ ബി​ഷ​പ് ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ. സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി.​പോ​ൾ സൊ​സൈ​റ്റി​യു​ടെ പാ​റ​ശാ​ല നെ​ടു​വാ​ൻ​വി​ള ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ലെ ഘ​ട​ക​മാ​യ ഹോ​ളി ട്രി​നി​റ്റി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ.​വി​ൻ​സ​ന്‍റ് കെ.​പീ​റ്റ​ർ, മു​ൻ എം​എ​ൽ​എ എ.​ടി.​ജോ​ർ​ജ്, സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​വ​ർ​ഗീ​സ്, സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ സെ​ൽ​വ​രാ​ജ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ടി.​സെ​ല​സ്റ്റി​ൻ രാ​ജ്, സി​സ്റ്റ​ർ മേ​ഴ്സി, ജെ.​ഐ.​സ​ന്തോ​ഷ്കു​മാ​ർ, ടി.​ആ​ർ.​അ​ജി​ത്കു​മാ​ർ, എ​സ്.​ലി​ല്ലി, ടി.​പ്രേം, ജി.​അ​ജീ​ഷ്, എ​ൻ.​പ്ര​വീ​ൺ, ടി.​സി.​ഷീ​ലാ​റാ​ണി,എ​ൽ.​സു​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ൻ​ട്ര​ൽ കൗ​ൺ​സി​ലി​ന്‍റെ​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സെ​ബാ​സ്റ്റ്യ​ൻ, എ.​ബാ​ല​രാ​ജ്, നേ​ശ​മ​ണി, റോ​ബി​ൻ സെ​ൽ​വ​രാ​ജ്, എം.​വ​ർ​ഗീ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​ർ.​സ​ത്യ​നേ​ശ​ൻ സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റ്, വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി, സ്ഥി​ര​നി​ക്ഷേ​പ പ​ദ്ധ​തി എ​ന്നി​വ​യ്ക്ക് ബി​ഷ​പ് തു​ട​ക്കം കു​റി​ച്ചു. സ​ഹാ​യ വി​ത​ര​ണ സ​മ്മേ​ള​നം സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​മ​ഞ്ജു സ്മി​ത, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത അ​ൽ​മാ​യ ശു​ശ്രൂ​ഷ​ഡ​യ​റ​ക്ട​ർ ഫാ.​അ​നി​ൽ​കു​മാ​ർ, സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​സി.​വി​ജ​യ​കു​മാ​ർ,വൈ.​കെ.​വി​മ​ലാം​ബി​ക, സി.​അ​ല​ക്സ്, എ​സ്.​എ.​റോ​സ്മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ഷ​പ്പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യും അ​ർ​പ്പി​ച്ചു.