നാ​ലാ​ഞ്ചി​റ : സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സി​ദ്ധാ​ർ​ഥ് എം .​ജോ​യ്, ജി .​എ​സ്.​ഗോ​കു​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ന​യി​ച്ച മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 12 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും വ​ഴു​ത​ക്കാ​ട് ചി​ന്മ​യ വി​ദ്യാ​ല​യ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും, ക്യാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. ഷേ​ർ​ളി സ്റ്റു​വ​ർ​ട്ട്, ബ​ർ​സാ​ർ ഫാ. ​കോ​ശി ചി​റ​ക്ക​രോ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.