മ​ല​യി​ൻ​കീ​ഴ്: വീ​ട്ടി​ലെ ഗ്യാ​സ് അ​ടു​പ്പ്‌ ക​ത്തി​ച്ച​പ്പോ​ൾ സ്റ്റൗ​വി​ൽ തീ​പ​ട​ർ​ന്നു. മ​ല​യി​ൻ​കീ​ഴ് കോ​വി​ലു​വി​ള കാ​റ​ക്കോ​ണം സൂ​നി​ല​യ​ത്തി​ൽ പു​ഷ്പ​ലീ​ല​യു​ടെ വീ​ട്ടി​ലെ അ​ടു​പ്പി​നാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ടു​പ്പി​നു​പു​റ​മേ അ​ടു​ക്ക​ള​യി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ന​ശി​ച്ചു.

കി​ള്ളി​യി​ൽ​നി​ന്ന്‌ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഗ്യാ​സ് അ​ണ​ച്ച് തീ​കെ​ടു​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ടു​പ്പി​ന്‍റെ ത​ക​രാ​റാ​ണ് തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.